
രാഷ്ട്രീയം സാധ്യതകളുടെ കലയായതുകൊണ്ട് എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം: രാജ്‌മോഹൻ ഉണ്ണിത്താൻ
കോൺഗ്രസിന്റെ രണ്ടാം പട്ടികയിലും തർക്കമോ?; രാഷ്ട്രീയം സാധ്യതകളുടെ കലയായതുകൊണ്ട് എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം, പട്ടികയിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ