
അപ്പച്ചൻ വീട്ടിൽ രാഷ്ട്രീയം സംസാരിക്കാറില്ല: അപു ജോൺ ജോസഫ്
ജനങ്ങളുടെ ഇടയിൽ പോകുമ്പോൾ അപ്പച്ചനുള്ള സ്വീകാര്യത നേരിട്ട് മനസിലാക്കുകയാണ്, രാഷ്ട്രീയമെന്നാൽ ത്യാഗത്തിൻ്റെ ജീവിതം; ഹലോ വോട്ടറിൽ അപു ജോൺ ജോസഫ്Apu John Joseph| Kerala Assembly Election 2026 | Hello Voter