ടെന്‍ഷന്‍ അടിപ്പിച്ചില്ലെങ്കില്‍ ഒരു ത്രില്ലില്ല ! തിരിച്ചുവരവുകള്‍ ശീലമാക്കി അര്‍ജന്റീന

Share this Video

ജയിച്ചെന്ന് ഉറപ്പിക്കാന്‍ അര്‍ജന്റീനക്ക് എതിരെ എതിരാളികള്‍ എത്ര ഗോളുകള്‍ക്ക് മുന്നിലെത്തണം, തോറ്റെന്ന് തോന്നിപ്പിക്കും, എതിരാളികളെ മോഹിപ്പിക്കും ക്ലൈമാക്‌സില്‍ എല്ലാം തട്ടിയെടുക്കും. ... തിരിച്ചുവരവുകള്‍ ശീലമാക്കി അര്‍ജന്റീന

Related Video