ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പ് രോഗികൾക്ക് പരിക്ക്; ദമ്പതികളെ ആശുപത്രിയിൽ പ്രവേശിച്ചു

Share this Video

ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പ് രോഗികളായ ദമ്പതിമാര്‍ക്ക് പരിക്ക്; ശ്വാസതടസം നേരിട്ട ദമ്പതികളെ ആശുപത്രിയിൽ പ്രവേശിച്ചു, ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്ന് പ്രാഥമിക അനുമാനം

Related Video