കാരന്തൂരിൽ വീടിന് തീപിടിച്ചു; തീയിട്ടതാണോ എന്ന് സംശയം, ആളപായമില്ല

Share this Video

കോഴിക്കോട് കാരന്തൂരിൽ വീടിന് തീപിടിച്ചു; സംഭവസമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല, തീയിട്ടതാണോ എന്ന് സംശയം,വീട്ടുസാധങ്ങൾ കത്തി നശിച്ചു

Related Video