
പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവര്‍ത്തകയെ CITU പ്രവര്‍ത്തകൻ ആക്രമിച്ചതായി പരാതി; കേസെടുത്തു
കോന്നി മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പത്തനംതിട്ട കോൺഗ്രസ് ജില്ല പഞ്ചായത്ത് അംഗത്തെ CITU പ്രവര്‍ത്തകൻ ആക്രമിച്ചതായി പരാതി; ആക്രമിച്ചത് എം വി അമ്പിളിയെ, കേസെടുത്തുKonni | Pathanamthitta | Congress | Kerala Assembly Election