മണലൂരിലും BJPയുടെ കിറ്റ് വിവാദം; മണിക്കൂറുകൾ നീണ്ട സംഘര്‍ഷം, ഉടമയും BJP നേതാവും അറസ്റ്റിൽ

Share this Video

മണലൂരിലും BJPയുടെ കിറ്റ് വിവാദം; കിറ്റുകൾ ഒര്‍ഡര്‍ ചെയ്യാനെത്തിയെന്ന് ആരോപണം, ദേവനെയും BJP നേതാവിനെയും തടഞ്ഞ് കോൺഗ്രസും സിപിഎമ്മും, വൻ സംഘര്‍ഷത്തിനിടെ സ്ഥാപന ഉടമയും BJP നേതാവും അറസ്റ്റിൽManalur | BJP | Kit Controversy | Devan | Congress Protest

Related Video