
'വിധി നിരാശകരം, അപ്പീലിന് പോകും': അട്ടപ്പാടി ആൾക്കൂട്ട കൊലപാതകം, പ്രതികരണവുമായി സമരസമിതി നേതാവ്
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഹുസൈൻ്റെ ചവിട്ടാണ് മരണ കാരണം എന്നാണ് എന്തുകൊണ്ടാണ് ഹൈക്കോടതി ഇത് പരിഗണിക്കാത്തത് എന്നറിയില്ല, ഞെട്ടിക്കുന്ന വിധിയായിപ്പോയി,അപ്പീലിന് പോകും: അട്ടപ്പാടി മധുവിൻ്റെ സമരസമിതി നേതാവ് അട്ടപ്പാടി മർസൻ
Add Asianetnews as a Preferred Source
