
'സ്ത്രീകൾ മാത്രമല്ല, ചെടികളോടും ആനകളോടും എല്ലാമുള്ള പ്രണയം ചേർത്താണ് അയ്യായിരം'
'പ്രണയമുണ്ടെന്ന് പറഞ്ഞത് സ്ത്രീകളോട് മാത്രമല്ല, എനിക്ക് ചെടികളോടും വാഹനങ്ങളോടും ആനകളോടും എല്ലാം പ്രണയമുണ്ട്. അതെല്ലാം ചേർത്താണ് അയ്യായിരം', വിവാദങ്ങളോട് പ്രതികരിച്ച് ഹലോ വോട്ടറിൽ ഗണേഷ് കുമാർ