
ജപ്തിയുടെ നിഴലിലായ നിർധന കുടുംബത്തിന് കൈത്താങ്ങായി അതേ ബാങ്കിലെ ഉദ്യോഗസ്ഥ
ഇത് വേറിട്ടൊരു കനിവ്... ജപ്തിയുടെ നിഴലിലായ നിർധന കുടുംബത്തിൻ്റെ ബാധ്യതമുഴുവൻ അടച്ച് തീർത്ത് അതേ ബാങ്കിലെ ഉദ്യോഗസ്ഥ, പേര് തന്നെ അനശ്വരമാക്കി മേഴ്‌സി ചെറിയാൻ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക