
തന്ത്രങ്ങൾ പാളിയോ? ബംഗാളിലെയും അസമിലെയും എക്സിറ്റ് പോളുകളിൽ അമ്പരന്ന് കോൺഗ്രസും തൃണമൂലും
ബംഗാളിലെയും അസമിലെയും എക്സിറ്റ് പോളുകളിൽ അമ്പരന്ന് കോൺഗ്രസും തൃണമൂൽ കോൺഗ്രസും; പ്രവചനങ്ങൾ തള്ളി നേതാക്കൾ, വിജയം ഉറപ്പിച്ച് ടീം മമത, തന്ത്രം പാളിയോ എന്ന സംശയത്തിൽ കോൺഗ്രസ്