
പ്രണയപ്പകയിൽ കൊലപാതകം; ബെംഗളൂരുവിൽ 23കാരിയെ റോഡിൽ കുത്തിവീഴ്ത്തി ആൺസുഹൃത്ത്
ബെംഗളൂരുവിൽ പ്രണയപ്പകയിൽ കൊലപാതകം; പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ 23 കാരിയായ അഞ്ജലിയെ റോഡിൽ കുത്തിവീഴ്ത്തി, കഴുത്തിലാണ് കൂത്തേറ്റത്, ആൺസുഹൃത്ത് രാജീവ് പിടിയിൽBengaluru | Crime news | Karnataka Police
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക