പിള്ളേരെ ഇറക്കി കരുത്തറിയിച്ച് സ്കലോണി, ഒപ്പം മൂപ്പരും! നോക്കൗട്ടിന് റെഡി

Share this Video

ആ മെസി നിമിഷത്തിനപ്പുറം ചിലതുണ്ടായിരുന്നു അര്‍ജന്റീനയ്ക്ക് ജോര്‍ദാനെതിരായ മത്സരത്തില്‍. മെസിയെ ബെഞ്ചില്‍ ഇരുത്തിയത് ഉള്‍പ്പെടെ ഒൻപത് മാറ്റങ്ങളുമായാണ് സ്കലോണി ടീമിനെ ഒരുക്കിയത്. തന്റെ ബെഞ്ച് സ്ട്രെങ്ത് പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. ഡല്ലാസിലെ മൈതാനത്ത് നിന്ന് ലോകത്തോട് അർജന്റീന പറഞ്ഞു, കിരീടം നിലനിർത്താൻ തന്നെയാണ് വരവെന്ന്

Related Video