
ബേപ്പൂർ ആർക്കൊപ്പം? എക്സിറ്റ് പോളുകൾ കാര്യമാക്കുന്നില്ലെന്ന് റിയാസ്, വെല്ലുവിളിച്ച് പി വി അൻവർ
ബേപ്പൂർ ആർക്കൊപ്പം ? എക്സിറ്റ് പോളുകൾ കാര്യമാക്കുന്നില്ലെന്ന് മുഹമ്മദ് റിയാസ്, താൻ തോറ്റാല്‍ കോഴിക്കോട് അങ്ങാടിയിലൂടെ മൊട്ട അടിച്ചു കമ്മലിട്ട് നടക്കുമെന്ന് പി വി അൻവർ PV Anvar | Muhammad Riyas | Beypore | Kerala Assembly Election