ആശമാരെ അധിക്ഷേപിച്ചത് വലിയ തെറ്റ്, സമരം നേരിടുന്നതിൽ പിഴവുണ്ടായി: തോൽവിക്ക് പിന്നാലെ ബിനോയ് വിശ്വം

Share this Video

തെരഞ്ഞെടുപ്പ് തോൽവി ജനങ്ങൾ നൽകിയ മുന്നറിയിപ്പ്, വ്യക്തിപൂജ നടന്നിട്ടുണ്ടെങ്കിൽ അതി വലിയ പിഴവാണ്, ആശ സമരങ്ങളെ നേരിട്ടതിലും പിഴവുണ്ടായെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Add Asianetnews as a Preferred SourcegooglePreferred

Related Video