'ഞങ്ങളെ എന്തിനാ കൊല്ലാൻ നോക്കിയേ മോനേ...' ബോംബെറിഞ്ഞ പ്രതികളോട് ചോദ്യവുമായി ബിതുലിന്റെ അമ്മ

Share this Video

'രാത്രി കിടന്നുറങ്ങുമ്പോൾ ഞങ്ങളെ എന്തിനാ കൊല്ലാൻ നോക്കിയേ മോനേ...' മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ അറസ്റ്റിലായ KSU നേതാവ് ബിതുൽ ബാലന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ തെളിവെടുപ്പിന് പ്രതികളെ എത്തിച്ചപ്പോൾ ചോദ്യവുമായി ബിതുലിന്റെ അമ്മ

Related Video