സി സദാനന്ദന്‍ കേന്ദ്രമന്ത്രി ആകുമോ? ജോര്‍ജ് കുര്യന്‍ ഒഴിയുമോ? അഴിച്ചുപണിക്ക് ബിജെപി

Share this Video

അഴിച്ചുപണിക്ക് കേന്ദ്രമന്ത്രിസഭയും ബിജെപിയും ഒരുങ്ങുന്നു; കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്ചയ്ക്കകം, പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും 5 പേർ പുറത്താകുമെന്നും സൂചനയുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video