
എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം; പത്തനംതിട്ടയിലെ ഏക സർക്കാർ കോളേജിൽ ഭീതിയോടെ വിദ്യാർത്ഥികൾ
എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ല, പുതിയ കെട്ടിടമെന്ന പ്രഖ്യാപനവും വെറും വാക്കായി; ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ അധികൃതരുടെ അടിയന്തര ഇടപെടൽ തേടി വിദ്യാർത്ഥികൾPathanamthitta | Elanthoor | College