
'BJP വലിയ പ്രതീക്ഷ വെച്ച് പുലർത്തിയ തെരഞ്ഞെടുപ്പായിരുന്നു 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ്'
'എൽഡിഎഫ് സർക്കാരിനെതിരെ വലിയ ഭരണവിരുദ്ധ വികാരമുണ്ട് അതിന്റെ ഒരു ഗണ്യമായ പങ്ക് യുഡിഎഫിന് കിട്ടുമ്പോൾ ചെറിയൊരു പങ്ക് ബിജെപിയ്ക്കും കിട്ടും'; ബിജെപി വലിയ പ്രതീക്ഷ വെച്ച് പുലർത്തിയ തെരഞ്ഞെടുപ്പായിരുന്നു 2026ലെ നിയമസഭാ തെരഞ്ഞെടുപ്പെന്ന് എ ജയശങ്കർ