
'സുധാകരൻ ബിജെപിയിലേക്ക് വരണം, അദ്ദേഹം കോൺഗ്രസിനോട് വിടപറയുന്നത് ബിജെപിക്ക് അനുകൂലമാകും'
'സുധാകരൻ ബിജെപിയിലേക്ക് വരണം, അദ്ദേഹം കോൺഗ്രസിനോട് വിടപറയുന്നത് ബിജെപിക്ക് അനുകൂലമാകും, കോൺഗ്രസ് അദ്ദേഹത്തെ അപമാനിച്ചു'; കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സി.രഘുനാഥ്