
കേരളത്തിൽ ബിജെപി നിർണായക ശക്തിയാകും,പുതിയ അധ്യക്ഷന് കീഴിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കും: സി സദാനന്ദൻ
സിപിഎമ്മിലെ പ്രതിസന്ധി ബിജെപിക്ക് ഗുണകരമാകും, കേരളത്തിൽ ബിജെപി നിർണായക ശക്തിയാകും, ബിജെപിയിൽ മുതിർന്ന നേതാക്കളെ തഴയുന്ന സാഹചര്യമില്ല,പുതിയ അധ്യക്ഷന് കീഴിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കും: സി സദാനന്ദൻC Sadanandan | BJP | Kerala election 2026 | CPM