
ചാലിയാര്‍ പുഴയിൽ മൂന്ന് ദിവസം മുൻപ് ഒഴുക്കിൽ പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം ചാലിയാര്‍ പുഴയിൽ ഒഴുക്കിൽ പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി; യാഷിക്കിന്റെ മൃതദേഹം കണ്ടെത്തിയത് എടവണ്ണ ഭാഗത്ത് നിന്ന്, മൂന്ന് ദിവസം മുൻപാണ് യാഷിക്ക് അപകടത്തിൽപെട്ടത്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക