
സ്പെയിന്റെ വൻമതിൽ തകർക്കുമോ ബെൽജിയം? ലോകകപ്പ് ക്വാർട്ടറിൽ ഇന്ന് യൂറോപ്യൻ പോര്
കിരീടം കാണാത്ത ബെൽജിയവും മുൻ ചാംപ്യൻമാരായ സ്പെയിനും നേർക്കുനേർ; ലോകകപ്പ് ക്വാർട്ടറിൽ ഇന്ന് യൂറോപ്യൻ പോര്, സ്പെയിന്റെ വൻമതിൽ തകർക്കുമോ ബെൽജിയം?
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക