
പൊലീസിന്റെ മൂക്കിൻ തുമ്പത്തെ മോഷണം; പാലക്കാട് KSRTC ബസ് മോഷണത്തിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്
പൊലീസിന്റെ മൂക്കിൻ തുമ്പത്തെ മോഷണം; പാലക്കാട് എസ്പി ഓഫീസിന് അടുത്തുള്ള കെഎസ്ആർടിസി സ്റ്റാൻഡിലെ ബസ് മോഷണത്തിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്, മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം ലഭിച്ചെന്ന് റിപ്പോർട്ട്Palakkad | KSRTC | Theft Case
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക