കോഴ ലഭിക്കുന്നുണ്ടാകാം, മനുഷ്യന്റെ ജീവനാണോ അതോ പണത്തിനാണോ വിലയെന്ന് അറിയണം:വളർമതി

Share this Video

ഞങ്ങളെ തഴയുന്ന സമീപനമാണ് ഉണ്ടായത്, സാമ്പത്തിക ബാധ്യതയുടെ പേരിൽ ഞങ്ങളുടെ ആവശ്യം തഴയുന്നു, കടുത്ത സമരമുറയിലേക്ക് പോകേണ്ട ഗതികേടിലാണ്, അധികാരികളുടെ ശ്രദ്ധയിൽപെടുത്തിട്ടും മനസ്സലിവ് ഉണ്ടായിട്ടില്ല: വളർമതി LPST| PSC Rank List | Protest

Related Video