
കൊടുവളളിയില്‍ മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊന്നു; സ്വത്ത് തര്‍ക്കമാണ് കാരണമെന്ന് പൊലീസ്
കോഴിക്കോട് കൊടുവള്ളിയില്‍ മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊന്നു, സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക