
ഈ ലോകകപ്പിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത ടീം ഏതെന്ന് അറിയാമോ?
ഈ ലോകകപ്പിൽ ഇതുവരെ നടത്തിന്നത് 86 മത്സരങ്ങൾ, പിറന്നത് 257 ഗോളുകൾ, പക്ഷെ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത ടീമായി മാറി മെക്‌സിക്കോയും സ്പെയിനും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക