
വീഴാന്‍പോയ യാത്രക്കാരനെ രക്ഷപെടുത്തി ബസ് ജീവനക്കാരന്‍; വൈറലായ ദൃശ്യത്തിലെ അതുല്‍ പറയുന്നു
കണ്ണൂരില്‍ ഓടുന്ന ബസില്‍ നിന്നും വീഴാന്‍പോയ യാത്രക്കാരനെ രക്ഷപെടുത്തി സ്വകാര്യ ബസ് ജീവനക്കാരന്‍, പാര്‍വതി ബസിലെ ക്ലീനറായ അതുലിന്റെ ഇടപെടല്‍ കാരണമാണ് അപകടം ഒഴിവായത്