
4.29 രൂപയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി കരാർ റദ്ദാക്കിയതാണ് പ്രശ്‌നം: സണ്ണി ജോസഫ്
വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാണ്, കേരളത്തിൽ വൈദ്യുതി ആവശ്യത്തിന്റെ 17 % മാത്രമാണ് ഉത്പാദനമുള്ളത്, അനാവശ്യ ഉപയോഗം ഇല്ലാതാക്കണം, 4.29 രൂപയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി കരാർ റദ്ദാക്കിയതാണ് പ്രശ്‌നം: സണ്ണി ജോസഫ്Sunny Joseph | KSEB | Power Cut