
'ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നില്ല, ചാനലിലൂടെ പ്രഖ്യാപിച്ചപ്പോഴാണ് സ്ഥാനാർത്ഥിത്വം അറിഞ്ഞത്'
ഔദ്യോഗിക അറിയിപ്പ് ഒന്നും കിട്ടിയിരുന്നില്ല, ചാനലിലൂടെ പ്രഖ്യാപിച്ചപ്പോഴാണ് സ്ഥാനാർത്ഥിത്വം അറിഞ്ഞത്, കൂത്തുപറമ്പിൽ നിന്ന് പോരാടി ജയിച്ച് വരുമെന്നാണ് വിശ്വാസം: ജയന്തി രാജൻ