വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എം ഷാജിയുടെ ഫ്ലക്സിന് തീയിട്ട സംഭവത്തിൽ കേസ്

Share this Video

തീയിട്ടത് സാമൂഹ്യ വിരുദ്ധരെന്ന് എഫ് ഐ ആർ; കെ എം ഷാജിയുടെ ഫ്ലക്സിന് തീയിട്ടതിൽ കേസ്, മനഃപൂർവം പ്രകോപനം ഉണ്ടാക്കി, സ്വത്തുക്കൾക്ക് നാശനഷ്ടം വരുത്തി എന്നി വകുപ്പുകൾ ചുമത്തി കേസ്

Related Video