ആകെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു; ശരണ്യയെ വനത്തില്‍ നിന്നും രക്ഷിച്ച പ്രദേശവാസികള്‍ പറയുന്നു

Share this Video

കുടക് കാടിന്റെ അകവും പുറവും അറിയുന്ന പ്രദേശവാസികളാണ് തടിയന്റെമോള്‍ മലയുടെ അടിവാരത്ത് നിന്നും ശരണ്യയെ കണ്ടെത്തിയത്. അവര്‍ രക്ഷാദൗത്യം വിവരിക്കുന്നു

Related Video