കശുവണ്ടി അഴിമതി കേസ്; പ്രോസിക്യൂഷൻ അനുമതി ഉത്തരവ് ആദ്യം പ്രതിക്ക് കിട്ടതയിതിൽ വിവാദം

Share this Video

കശുവണ്ടി അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് ആദ്യം പ്രതിക്ക് കിട്ടതയിതിൽ വിവാദം; ഉത്തരവിൽ പ്രോസിക്യൂഷന് അനുമതി നൽകേണ്ടി വന്നത് ഹൈക്കോടതിയുടെ സമ്മര്‍ദം മൂലമെന്ന് ഹൈക്കോടതിയെ കുറ്റപ്പെടുത്തി സര്‍ക്കാര്‍

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video