
എന്റെ ഓർമ്മവച്ച കാലം മുതൽ അമ്മ ഈ കേസിന്റെ പിന്നാലെ നടക്കുന്നത് കാണുന്നതാണ്:ചാക്കോയുടെ കുടുംബം
പലപ്പോഴും പല കഥകൾ കേൾക്കുന്നത് അല്ലാതെ ഒന്നും നടക്കുന്നില്ല, ഞങ്ങളുടെ കുടുംബത്തെ നശിപ്പിച്ച സുകുമാരകുറിപ്പിനെ നിയമത്തിന് മുൻപിൽ കൊണ്ടുവന്ന് ശിക്ഷിക്കണമെന്ന് ഇന്നും ആഗ്രഹിക്കുന്നതാണ്, അന്വേഷണം പ്രതീക്ഷയോടെ കാണുന്നു: കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം