'ഉമ്മൻ ചാണ്ടിക്ക് ശേഷം കോൺഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണം'; പുതുപ്പള്ളി പള്ളിയിലെത്തി ചാണ്ടി ഉമ്മൻ

Share this Video

പ്രാർത്ഥനയോടെ തുടങ്ങി ചാണ്ടി ഉമ്മൻ... ഉമ്മൻ ചാണ്ടിക്ക് ശേഷം കോൺഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണം, കേരളത്തിലെ ജനങ്ങൾ ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം ഈ തെരഞ്ഞെടുപ്പിൽ കാണിക്കുമെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട്

Related Video