'2021 ൽ ചാത്തന്നൂരിൽ ജയിക്കാനാവാതെ പോയത് രണ്ട് മുന്നണികളുടെയും ഒത്തുതീർപ്പ് രാഷ്ട്രീയംകൊണ്ട്'

Share this Video

ജയിക്കുമെന്ന് ഉറപ്പായിരുന്നു, 2021 ലും പ്രതീക്ഷിച്ചതാണ്. രണ്ട് മുന്നണികളുടെയും ഒത്തുതീർപ്പ് രാഷ്ട്രീയംകൊണ്ടാണ് അന്ന് വിജയിക്കാനാവാതെ പോയത്. ഇത്തവണ ആ ഒത്തുതീർപ്പ് രാഷ്ട്രീയത്തെ മറികടന്ന് ജനങ്ങൾ നൽകിയ പിന്തുണയാണ് ഇപ്പോൾ കണ്ടത്: ബി.ബി ഗോപകുമാർ

Related Video