'മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയെ പിന്തുണച്ചത് യാദൃശ്ചികമായി, തീരുമാനം ഹൈക്കമാൻഡിൻ്റേത്'

Share this Video

'എക്സിറ്റ് പോളുകളെക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിൽ വരും'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്തുണച്ചത് യാദൃശ്ചികമായി, ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുമെന്ന് പി ജെ കുര്യൻ PJ Kurien | Congress | Ramesh Chennithala | Exit Polls | Kerala Assembly Election

Related Video