
17കാരന്റെ പേര് വിവരങ്ങളുള്ള അപേക്ഷ നൽകി; പ്രോസിക്യൂഷന്റെ ഭാഗത്ത് ഗുരുതര പിഴവെന്ന് കോടതി
ചേരാനല്ലൂര്‍ വാഹനാപകട കേസിൽ 17കാരന്റെ ജമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവെ കോടതിയിൽ നാടകീയ രംഗങ്ങൾ,17കാരന്റെ മുഴുവൻ വിവരങ്ങളും പ്രോസിക്യൂഷൻ ഉൾപ്പെടുത്തിയതിൽ ഗുരുതര പിഴവെന്ന് കോടതി, ഹര്‍ജി നാളത്തേക്ക് മാറ്റി