'വണ്ടി ഓവർ സ്പീഡിലായിരുന്നു, ഡോർ ഓട്ടോമെറ്റിക്കായി തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ച് വീണു'

Share this Video

'വണ്ടി ഓവർ സ്പീഡിലായിരുന്നു, ഡോർ ഓട്ടോമെറ്റിക്കായി തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ച് വീണു'; കൊല്ലത്ത് വിദ്യാര്‍ത്ഥി ബസില്‍ നിന്ന് വീണ സംഭവം; പരിക്കേറ്റ പെൺകുട്ടിയെ ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, തലയ്ക്ക് പരിക്ക്Kollam | Chadayamangalam | Road Accident

Related Video