NGOകൾക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യം; FCRA ചട്ട ഭേദ​ഗതിക്കെതിരെ ക്രെെസ്തവ സഭകൾ

Share this Video

എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍; വിദേശ സംഭാവന സ്വീകരിക്കാനും ചെലവഴിക്കാനും മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ The Foreign Contribution (Regulation) Amendment Bill 2026 | NDA | Christian churches

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video