
ഈ ലോകകപ്പ് ഗോള്‍ കീപ്പര്‍മാരുടേത് കൂടിയാണ്; ഇവരില്‍ ആരാണ് നിങ്ങളുടെ ഹീറോ ?
നാല് ടീമുകളിലേക്ക് ലോകകപ്പ് മത്സരങ്ങള്‍ ചുരുങ്ങുമ്പോള്‍ ഗോള്‍ കീപ്പര്‍മാരുടെ പ്രകടനം നീര്‍ണായകം. ഗോള്‍ വഴങ്ങുന്നതില്‍ കടുംപിടുത്തക്കാരില്‍ ആരാണ് മികച്ചത്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക