‘എസ്ഐആറും പാസ്സ്പോർട്ടും തമ്മിൽ ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു; ഇതിൽ സർക്കാർ വ്യക്തത വരുത്തണം’

Share this Video

എസ്ഐആറും പാസ്സ്പോർട്ടും തമ്മിൽ ബന്ധമുണ്ടെന്നുള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു; ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തേണ്ടതാണ്; പാസ്സ്‌പോർട്ട് പുതുക്കാൻ ശ്രമിച്ചപ്പോൾ നേരിട്ട ദുരനുഭവം പങ്കുവച്ച് ടെലിഗ്രാഫ് മുൻ എഡിറ്റർ ആർ.രാജഗോപാൽ R Rajagopal | SIR | Passport renewal | Central government

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video