
തര്‍ക്കത്തിനിടെയുണ്ടായ പ്രകോപനം; വിദ്യാര്‍ത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലയക്കടിച്ചു കൊന്ന് സഹപാഠി
തര്‍ക്കത്തിനിടെ പ്രകോപിതനായി; ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാര്‍ത്ഥിനിയെ സഹപാഠി ലാപ്ടോപ് കൊണ്ട് തലയക്കടിച്ചു കൊലപ്പെടുത്തി, മലപ്പുറം സ്വദേശി സദറുൽ അലം കസറ്റഡിയിൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക