
സര്‍ക്കാര്‍ പ്ലീഡര്‍ നിയമന വിവാദം; ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ KSU ; തീരുമാനം മാറ്റാതെ മുഖ്യമന്ത്രി
സര്‍ക്കാര്‍ പ്ലീഡര്‍ നിയമന വിവാദത്തില്‍ അലോഷ്യസ് സേവ്യറുമായി വിഡി സതീശന്‍ കൂടിക്കാഴ്ച നടത്തി. ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ കെഎസ്‌യു നീക്കം. തീരുമാനം മാറ്റാതെ മുഖ്യമന്ത്രി