
'പ്രതിപക്ഷ നേതാവിനോട് 10 വർഷത്തെ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിക്ക് ചങ്കൂറ്റമില്ല'
'സംവാദത്തിന് വിളിച്ചപ്പോൾ കാവിലെ പാട്ടുമത്സരത്തിന് വരാമെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ആണ് കണ്ടത്'; പ്രതിപക്ഷ നേതാവിനോട് 10 വർഷത്തെ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിക്ക് ചങ്കൂറ്റമില്ലെന്ന് റിജിൽ മാക്കുറ്റി Beypore | Kerala Assembly Election | Porkkalam | V. Vaseef | Rijil Makkutty | K Ganesh