തിരുവനന്തപുരം സിഎംപിയ്ക്ക് ജയിക്കാൻ കഴിയുന്ന മണ്ഡലം; സിപി ജോൺ മത്സരരംഗത്ത്

Share this Video

ബിഗ് ടിക്കറ്റ് മത്സരമായിരിക്കും നടക്കാൻ പോകുന്നത്, തിരുവനന്തപുരം സിഎംപിയ്ക്ക് ജയിക്കാൻ കഴിയുന്ന മണ്ഡലം, സീറ്റ് വേണമെന്ന വി കെ ശിവകുമാറിന്റെ ആവശ്യം ന്യായം: സിപി ജോൺ

Related Video