
പാമ്പ് കടിയേറ്റ് പതിമൂന്ന് വയസുകാരി മരിച്ചു; മൂർഖൻ പാമ്പാണ് കടിച്ചത്
പാലക്കാട് നെന്മാറയിൽ പാമ്പ് കടിയേറ്റ് പതിമൂന്ന് വയസുകാരി മരിച്ചു, രണ്ടാഴ്ച മുമ്പാണ് കുട്ടിക്ക് വീട്ടിനുള്ളിൽ നിന്ന് പാമ്പ് കടിയേറ്റത്Palakkad | Snake Bite Incident | Cobra Snake
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക