വിഎസ് ജോയിക്ക് ലീഡ് നല്‍കിയാല്‍ വിദേശയാത്ര ഓഫർ ചെയ്ത സംഭവം; റിപ്പോർട്ട്‌ തേടി കളക്ടര്‍

Share this Video

തവനൂരിൽ വിഎസ് ജോയിക്ക് ലീഡ് നല്‍കിയാല്‍ ഭാരവാഹികൾക്ക് ലീഗ് നേതാവ് വിദേശയാത്ര ഓഫർ ചെയ്ത സംഭവം; എസ്പിയോട് റിപ്പോർട്ട്‌ തേടി കളക്ടര്‍, ചട്ടലംഘനം ഉണ്ടോ എന്ന് പരിശോധിക്കും

Related Video