എഥനോൾ പെട്രോൾ ഉപയോ​ഗിച്ച വാ​​ഹനം തകരാറിലായി; പുതിയ കാർ നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്

Share this Video

എഥനോൾ പെട്രോൾ ഉപയോ​ഗിച്ച വാ​​ഹനം തകരാറിലായ സംഭവം; പുതിയ കാർ നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്, വാഹനം നൽകിയില്ലെങ്കിൽ 20 ലക്ഷം നൽകണമെന്ന് ഡീലറിനും നിർമ്മാതാവിനും നിർദേശംEthanol Petrol | E 20 | Maruti Suzuki | Consumer court

Related Video