മത്സരത്തിന്റെ ദിശ മാറ്റിമറിക്കുന്ന മെസി ഇംപാക്റ്റ്; ഗോളടിച്ചില്ലെങ്കിലും കളിക്കളത്തിലെ അപകടകാരി

Share this Video

എതിരാളികള്‍ എത്ര വലിഞ്ഞുമുറുക്കിയാലും ഗോളിലേക്ക് അവസരം ഒരുക്കാന്‍ അസാധ്യ മികവ്, മെസി തൊടുത്ത പാസുകളിലും ക്രോസുകളിലുമാണ് ഇംഗ്ലണ്ട് വിറച്ചതും,വീണതും

Related Video